Irfan Mayippadi, Posted on 18 May 2020 ലോക്ഡൗൺ കാലത്താണ് ഭാര്യ പ്രസവിച്ചത്. വീട്ടിൽ നിന്നും വേദന അനുഭവപ്പെട്ടതിനു ശേഷം മാത്രമേ ആശുപത്രിയിൽ വരാൻ പാടുള്ളൂ എന്ന് ഡോക്ടറുടെ നിർദേശമുള്ളതിനാൽ അതുവരെ കാത്തിരിക്കുന്ന് ഇത് പ്രസവവേദന യുടെ തുടക്കമാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് ഞങ്ങൾ പോയത്. ആശുപത്രിയിൽ റൂം ബുക്ക് ചെയ്യേണ്ടതൊന്നും വന്നില്ല. നേരെ …
Irfan Mayippadi, Posted on 11 May 2020 മക്കളുടെ സ്കൂളിൽ പാരന്റ്സ് മീറ്റിനെ ഭൂരിഭാഗം രക്ഷിതാക്കളും കോടതി മുറിയായിട്ടാണ് കാണാറുള്ളത്. മക്കൾ പ്രതിയും രക്ഷിതാവ് വാദിയും അധ്യാപകൻ ന്യായാധിപനും. പ്രോഗ്രസ് കാട്ടി മാർക് അല്പം കുറവാണെന്ന് പറഞ്ഞാൽ തുടങ്ങും അവന് അനുസരണയില്ല, പഠിക്കുന്നില്ല, മാതാപിതാക്കളെ പേടിയില്ല, തുടങ്ങി നിരവധി കേസുകൾ. അവിടെയുള്ള മറ്റു കുട്ടികൾ, …
Ahammed Shareen, Posted on 4 May 2020 ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ഉറക്കം. എട്ടുമണിക്കൂർ വിശ്രമം എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ ഉറക്കം എന്നത് പറഞ്ഞു കേട്ടു പഠിച്ച ഒരു ഫോർമുലയാണ്. വ്യാവസായിക വിപ്ലവത്തിന് ആദ്യകാലത്ത് ജോലി എന്നത് മെഷീനുകളുമായുള്ള പടവെട്ട് ആയിരുന്ന കാലത്ത് വന്ന ഈ ഫോർമുല pഎത്രത്തോളം പ്രായോഗികമാണ് എന്ന് നമുക്ക് …
Ahammed Shareen, Posted on 26 March 2020 ബിഗ് ബോസിൻറെ പുതിയ എഡിഷൻ എത്രയും പെട്ടെന്ന് തുടങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല അതും ഇത്ര ആധുനികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ,ആളുകൾ സഞ്ചാര സ്വാതന്ത്രം ആസ്വദിച്ചിരുന്ന കാലത്താണ് കൊറോണ വന്നത്, എല്ലാ രാജ്യത്തെ ജനങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വീടിന് അകത്തായി, പുറത്തിപ്പോൾ വൈറസ് മാത്രം,ആദ്യം …
കൊറോണ കാലത്തെ ഭാഗികമായെങ്കിലും അതിജയിച്ച മലയാള നാടിന്റെ വിശേഷങ്ങൾ പറയുന്ന തിരക്കിലാണ് എല്ലാരും, അതിനിടയിൽ കേട്ട ഒരു സംഭവം എടുത്തു പറയണമെന്ന് തോന്നി. അത് ഇങ്ങനെയാണ്. കേരള മോഡൽ ബാക്കി സ്ഥലങ്ങളിൽ വിജയിക്കണമെന്നില്ല .കാരണം എല്ലാവരും എല്ലാവരുടെയും കാര്യങ്ങളിൽ തലയിടുക എന്ന സ്വഭാവം നമുക്ക് മാത്രമേ ഉള്ളൂ
Ahammed Shareen, Posted on 26 March 2020 കുറച്ചുനേരം ഇത് കിട്ടിയില്ലെങ്കിൽ നിങ്ങൾക്ക് കൈ തരിക്കാറുണ്ടോ? സംഭവം തീർന്നു പോയാൽ മനസ്സിൽ അറിയാതെ ഒരു അസ്വസ്ഥത വളരാറുണ്ടോ? അത് വേറെ ആരെങ്കിലും എടുത്ത് നോക്കിയാൽ അസ്വസ്ഥതപ്പെടാറുണ്ടോ?പറഞ്ഞത് മദ്യത്തെകുറിച്ചോ മയക്കുമരുന്നിനെ കുറിച്ചൊന്നുമല്ല, എൻറെയും നിങ്ങളുടെയും സന്തതസഹചാരിയായ മൊബൈൽ ഫോണിനെ കുറിച്ചാണ് .ഫോൺ കയ്യിൽ ഇല്ലെങ്കിൽ, ബാറ്ററി …
Ahammed Shareen, Posted on 22 March 2020 എഴുതിയതൊക്കെ അറം പറ്റുന്ന കാലമാണ് , കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി എഴുതിയ (ശമ്പളമില്ലാത്ത മാസവും, കൊറോണക്കാലത്തെ മാനസികാരോഗ്യവും) രണ്ട് കുറിപ്പുകളും ഏകദേശം നടപ്പിലായത് പോലെയാണ് കാര്യങ്ങളുടെ പോക്ക്,അതിൽ പ്രതീക്ഷ അർപ്പിച്ചാണ് ഈ കുറിപ്പ്, അങ്ങിനെയെങ്കിലും ആയുസ്സ് കൂടിയാലോ?എഫ് ബി യിലും കൊറോണ വാട്സാപ്പിൽ നിറഞ്ഞിരിക്കുകയാണ് ഭീഷണിയും ഉപദേശങ്ങളും …
Ahammed Shareen, Posted on 14 March 2020 അങ്ങിനെ അതും സംഭവിച്ചു..മുട്ടി മുട്ടി നിന്ന് ലോകാരോഗ്യസംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചു, ഏഷ്യയിൽ ടാർഗറ്റ് പൂർത്തീകരിച്ചതിപ്പോൾ യൂറോപ്പിലും അമേരിക്കയിലും താണ്ഡവം വ്യാപിപ്പിക്കുന്നു,എന്റെ പടച്ചോനെ എന്ന് പലരെക്കൊണ്ടും പലപ്പോഴും വിളിപ്പിച്ച അമേരിക്കൻ പ്രസിഡണ്ട് കൊറോണയിൽ നിന്നും രക്ഷപ്പെടാൻ പ്രാർത്ഥനാദിനം പ്രഖ്യാപിച്ചു. കേരളത്തിൽ ടീച്ചറും ടീമും പൊളിച്ചു കൊണ്ടിരിക്കുന്നു …
Ahammed Shareen, Posted on 7 March 2020 ലോകത്തെ 80 ശതമാനം ആളുകളും മാസശമ്പളം പ്രധാന വരുമാനമായി കാണുന്നവരാണ്, എഴുതുന്ന ഞാനും വായിക്കുന്ന പലരും അതിൽ നിന്ന് മുക്തരല്ല. അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതിയുള്ള ഒരു സ്ഥാപനത്തിൽ അല്ലെങ്കിൽ ഗവൺമെൻറ് സർവീസിൽ ഒരു സുരക്ഷിത ജോലി ചെയ്യുകയും അതിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുക …
Ahammed Shareen, Posted on 29 February 2020 ഒരാഴ്ച മുമ്പായിരുന്നു സുഹൃത്തുക്കളുടെ കൂടെ ഇരിക്കുമ്പോൾ ഒരു വാട്സാപ്പ് കാർഡ് ശ്രദ്ധയിൽപ്പെട്ടു. ഒരു ഗ്രൂപ്പ് അഡ്മിൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു നടക്കുന്നു. അതിലേക്ക് വോട്ടഭ്യർത്ഥിച്ച് കൊണ്ടുള്ള സചിത്ര കാർഡ് അത്ഭുതം തോന്നി അന്വേഷിച്ചപ്പോഴാണറിഞ്ഞത് സംഭവം സീരിയസാണ്, നോമിനേഷനും വോട്ടുപിടിത്തവുമൊക്കെ ഉള്ള വൻ സെറ്റപ്പ് ആണത്രേ, എല്ലാവരെയും അഡ്മിൻ …