Ahammed Shareen, Posted on 27 February 2020 കളനാട് നിന്ന് മാങ്ങാട് പോകുന്ന റോഡിൽ ചോയിച്ചികല്ല് എന്ന് പേരിൽ ഒരു സ്ഥലം ഉണ്ട്, ആ പേരിനു പിന്നിലുള്ള കഥ ഇങ്ങിനെയാണ്,മാങ്ങാട്ടെ കണ്ടത്തിൽ നിന്നും തലച്ചുമടായി വിളവുകൾ കൊണ്ടുവരുമ്പോൾ ഭാരങ്ങൾ ഇറക്കിവച്ച് വിശ്രമിക്കാൻ അവിടെ ഒരു ഉയർന്ന കല്ലുണ്ടായിരുന്നുവത്രെ, അടുത്ത് തന്നെ ചോയിച്ചി എന്ന പേരുള്ള …
Ahammed Shareen, Posted on 23 February 2020 മാർച്ച് മാസമടുത്തു, ഒരു പരീക്ഷക്കാലം കൂടി അടുക്കുകയാണ്. സ്കൂൾ കാലത്തേ അറിയണമെന്നുണ്ടായിരുന്ന ഒരു ചോദ്യമാണ് ഈ പരീക്ഷ കണ്ടുപിടിച്ചതാരാണെന്ന് , ചോദ്യോത്തര പരിപാടികളൊക്കെ പുരാണങ്ങളിലും ചരിത്രാതീത കാലത്തുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴുള്ളത് പോലെ സമയവും ചോദ്യവുമൊക്കെ നിശ്ചയിച്ചിട്ടുള്ള പരീക്ഷ പരിപാടികൾ തുടങ്ങിയത് ചൈന യിലാണ് (വെറുതെ അല്ല …
Ahammed Shareen, Posted on 15 February 2020 കഴിഞ്ഞ ആഴ്ചയിലെ എഴുത്തിന്കിട്ടിയ ചില ഫീഡ്ബാക്കുകളാണ് ഈ കുറിപ്പിനാധാരം , ഇതൊക്കെത്തന്നെയാണ് ഇത് മുന്നോട്ടു കൊണ്ടുപോകാനുള്ള ഊർജ്ജം നൽകുന്നതും.ഒരു കാര്യം പറയാം, പണ്ടൊരു കാരണവർ പറഞ്ഞു തന്നതാണ് ,പലയിടത്തും ഞാൻ ഒബ്സർവ് ചെയ്തപ്പോൾ ശരിയാണെന്ന് തോന്നിയിട്ടുണ്ട്. നിങ്ങൾക്കും അഭിപ്രായിക്കാം. കുടുംബങ്ങളിൽ ചിരിയും കളിയും നിലനിൽക്കണമെങ്കിൽ രണ്ടു …
Ahammed Shareen, Posted on 10 February 2020 മലയാളത്തിലെ ഏറ്റവും മനോഹരമായ വാക്ക് ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയുന്ന ഉത്തരം ഇതായിരിക്കും,’ അത് സാരമില്ല’സമയവും സാഹചര്യവും അനുസരിച്ച് ഈ വാക്കിൻറെ ഭംഗി കൂടിക്കൂടി വരും.ഒരു കഥ സൊല്ലട്ടുമാരാവിലെ തിരക്കിൽ ഓഫീസിലേക്കിറങ്ങുന്ന ഭർത്താവ് മേശപ്പുറത്ത് അലക്ഷ്യമായി വെച്ചിരിക്കുന്ന കഫ് സിറപ്പിന്റെ കുപ്പി കണ്ടു, അതൊന്നു മാറ്റി …
Ahammed Shareen , Posted on 1 February 2020 പ്രഷർകുക്കർ പുതിയ കാലത്ത് ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സൂത്രമാണ്. ഒന്ന് രണ്ട് തലമുറകൾക്ക് മുമ്പ് ഇതാരും കണ്ടിട്ടില്ല. സമയവും ഇന്ധനവും ലാഭിക്കാനായി പാത്രത്തിനുള്ളിൽ ഉയർന്ന മർദ്ദം സൃഷ്ടിക്കുകയും പാചകത്തിന്റെ വേഗത കൂട്ടുകയും ചെയ്യുക എന്നതാണ് ഇതിന്റെ രീതി ശാസ്ത്രം. എങ്കിൽ ആവശ്യത്തിന് …
Ahammed Shareen , Posted on 29 January 2020 യു എ യിൽ അഡ്‌നോക് എന്ന എണ്ണ കമ്പനി കഴിഞ്ഞ ഒന്നാം തീയതി ഒരു പ്രഖ്യാപനം നടത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിതരണരീതിയിൽ നടത്തിയിരുന്ന ഒരു മാറ്റം പിൻവലിക്കുന്നു എന്നായിരുന്നു അത് . ലോകത്തിലെ ഏറ്റവും മനോഹരമായിത്തോന്നിയ ഒരു കാരണവും അവർ പറഞ്ഞു. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് …
Ahammed Shareen, Posted on 28 January 2020 ഏതു കോടതിയിലും പ്രതികൾക്ക് ഒരു പറച്ചിലിന് വകുപ്പ് ഉണ്ടല്ലോ വകുപ്പ് ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു, ഞങ്ങളെ നിങ്ങൾ സ്ഥിരം വില്ലന്മാരായി ആണല്ലോ അവതരിപ്പിക്കാറ്.എത്ര മത പ്രഭാഷണ സദസ്സുകളിൽ ഉസ്താദ് ദുആ ഇര ക്കാൻ വേണ്ടി കുറിപ്പെഴുതി കൊടുത്തിരിക്കുന്നു, മക്കൾ പറഞ്ഞാൽ കേൾക്കുന്നില്ല എന്ന പരാതിയുമായി,എത്ര പാരന്റിങ് …
Ahammed Shareen, Posted on 11 January 2020 ഓരോ ആഴ്ചയിലെ കുറിപ്പുകൾക്കും വായനക്കാരിൽ നിന്നും കൃത്യമായ ഫീഡ്ബാക്ക് ലഭിക്കാറുണ്ട്. ഓരോ അഭിപ്രായങ്ങളും നോക്കുമ്പോൾ മനസ്സിലാവുന്ന ഒരു കാര്യം സമൂഹത്തിലെ ലെ ഒരു പ്രത്യേക സെഗ്‌മെന്റിനെ ആയിരിക്കും അത് കൂടുതൽ ആകർഷിച്ചത്എന്നതാണ് .കഴിഞ്ഞ ആഴ്ചയിലെ കുറിപ്പ് 2020ലെ പ്ലാനിങ്ങിനെ സംബന്ധിച്ചായിരുന്നു , ഉപകാരപ്രദം എന്നഭിപ്രായപ്പെട്ടവരിലധികവും നല്ല …
Ahammed Shareen, Posted on 4 January 2020 കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസം ദുബായിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ സ്കൂൾ കുട്ടികൾക്കായുള്ള ഒരു വെക്കേഷൻ ക്യാമ്പിൽ പങ്കെടുത്തിരുന്നു, അതിലുണ്ടായിരുന്ന കുട്ടികളോട് സംശയം ചോദിക്കാൻ പ്രേരിപ്പിച്ചപ്പോൾ ഒരു മിടുക്കൻ ചോദിച്ച ചോദ്യം `കുതിരയെ കുതിര എന്നാണ് വിളിക്കാറുള്ളത് എന്ന് കുതിരക്ക് അറിയാമോ’എന്നായിരുന്നു , ഇല്ല എന്നതാണ് …
Ahammed Shareen, Posted on 21 December 2019 പഴയൊരു കഥയുണ്ട്, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും ചുളിവ് വീണ മുഖവും നരച്ച മുടിയുമുള്ള മുത്തശ്ശി വീട്ടിൽ വന്ന് കയറിയപ്പോഴേക്കും മൂന്നുവയസ്സുകാരൻ കരയാൻതുടങ്ങി. കുടുംബത്തിലെ കാരണവത്തിയാണ് വന്നിരിക്കുന്നത്, എല്ലാവരും സ്നേഹത്തോടെ ചുറ്റും കൂടിയപ്പോഴും കുട്ടി കരച്ചിൽ നിർത്തുന്നില്ല. അടുത്ത് പിടിച്ചു കാരണം ചോദിച്ച അമ്മയോട് വന്ന ആളെ ചൂണ്ടിക്കാണിച്ച് …