Ahammed Shareen, Posted on 14 December 2019 എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടാകും (Every action has an equal and opposite reaction) ഇത് ഊർജ തന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നായാണ് ഗണിക്കുന്നത്,എങ്കിൽ സ്നേഹതന്ത്രത്തിൽ ചെറിയൊരു മാറ്റമുണ്ട്. പ്രതി പ്രവർത്തനത്തിന്റെ ഊർജം ഇച്ചിരി മാറ്റി പിടിച്ചാൽ സ്നേഹക്കടൽ ബാക്കി ആകും …
Ahammed Shareen, Posted on 7 December 2019 കുറച്ചു വർഷങ്ങൾക്കു മുമ്പ്ജോലിക്കു വേണ്ടി ഒരു ഇൻറർവ്യൂ ഉണ്ടായിരുന്നു. അബുദാബി ഇസ്ലാമിക് ബാങ്കിലാണ് എന്നാണെന്റെ ഓർമ്മ. വിളിയും കാത്തിരുന്ന എന്നെ ഒരാൾ വന്നു അയാളുടെ ഡസ്കിലേക്ക് കൂട്ടിക്കൊണ്ടുപോയി സംസാരം തുടങ്ങി. കുറേ കാര്യങ്ങൾ ചോദിക്കും ഞാൻ ഉത്തരം പറയും. പക്ഷേ ഓരോ രണ്ടുമിനിറ്റ് കഴിയുമ്പോഴും പുട്ടിന് …
Ahammed Shareen, Posted on 30 November 2019 നിങ്ങൾക്ക് എന്താ എന്നെ ഒരു മൈൻഡ് ഇല്ലാത്തത്? ഇപ്പോ നമ്മളെ കണ്ടാൽ ഒന്നും മൈൻഡ് ഇല്ല അല്ലേ! എന്നിത്യാദി മൈൻഡാക്കാ പരാതി കേൾക്കാത്തവരായി നമ്മളിൽ ആരെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല.കാര്യമായിട്ടും തമാശായിട്ടുമൊക്കെ നമുക്ക് സാധാരണ ഈ ഡയലോഗ് കിട്ടാറുണ്ട്.ഈ പരാതി കേട്ടാൽ രണ്ടു കാര്യങ്ങൾ ഉടൻ മനസ്സിലാക്കണം. …
Ahammed Shareen, Posted on 16 November 2019 കഴിഞ്ഞ ആഴ്ചയിൽ മനസ്സിനെ നൊമ്പരപ്പെടുത്തിയ രണ്ടു മരണ വാർത്തകളുണ്ടായിരുന്നു. മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമയും. കണ്ണൂർ സ്വദേശിനിയായ ആഷ്മി ചന്ദനയും. രണ്ട് വിദ്യാർത്ഥിനികളും സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് കൂടുതൽ വേദനാജനകമായ ഭാഗം.ലോകാടിസ്ഥാനത്തിൽ തന്നെ ആത്മഹത്യാനിരക്ക് കൂടുതൽ ഉള്ള ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ , 100000 …
Ahammed Shareen, Posted on 11 November 2019 ഓഫീസ് കഴിഞ്ഞെത്തിയ ഭർത്താവ് ടിവിയും കണ്ടിരിക്കുന്നു കയ്യിൽ ഒരു കപ്പ് ചായയും അടുത്ത് ഭാര്യയും ഉണ്ട്. എല്ലാ കേരളീയ മധ്യവർഗ കുടുംബങ്ങളിലും ഉള്ള ഒരു ക്ലീഷേ സീനാണ് ഇത്. മൊബൈലിൽ ഒരു കോൾ വന്നു ഭർത്താവ് ഫോൺ എടുത്തു പുറത്തേക്കു പോയി ഒരു പത്ത് മിനിറ്റ് …
Ahammed Shareen, Posted on 2 November 2019 ഭാഷയുടെ വികസനത്തിന്റെയും വളർച്ചയുടെയും അടയാളമാണ് പുതിയ വാക്കുകൾ ഉണ്ടായിക്കൊണ്ടിരിക്കുക എന്നത്..തമിഴിൽ ഇമെയിലിന് അഞ്ചൽ ആയതും അറബിയിൽ ബരീദ് എലെക്ട്രോണി ആയതും ഒക്കെ ഈ വിഷയത്തിൽ അവർ കാണിക്കുന്ന ജാഗ്രത കൊണ്ടാണ്. മലയാളത്തിൽ ഇതേ തരത്തിൽ ഉണ്ടായതായി എന്റെ ഓർമയിൽ തെളിയുന്നത് വിവര സാങ്കേതിക വിദ്യയും (Information …
Ahammed Shareen, Posted on 26 October 2019 കുട്ടികളെ തല്ലി പഠിപ്പിക്കാമോ? പറഞ്ഞത് അനുസരിക്കാത്തത്തിന്റെപേരിൽ കുട്ടിയെ തല്ലാൻ പാടുണ്ടോ? 2019ൽ ഈ ചോദ്യം ചോദിച്ചാൽ വലിയ കുഴപ്പമൊന്നുമില്ല പക്ഷെ ഒരു 20 കൊല്ലം മുമ്പാണ് ഈ ചോദ്യം ചോദിച്ചത് എങ്കിൽ ഇതിന്റെ പേരിൽ എനിക്ക് രണ്ടെണ്ണം കിട്ടിയേനെ! പല കാര്യങ്ങളും അങ്ങനെയാണല്ലോ? കാലം മാറ്റിമറിക്കുന്ന …
Ahammed Shareen, Posted on 12 October 2019 കേരളം കുറച്ചു ദിവസമായി ജോളിയുടെ പിറകെയാണ്. പിണറായിയിലെ സൗമ്യക്കുശേഷം ലഭിച്ച ഒരു ഇരയാവുകയാണ് ജോളി. കുറച്ചു ദിവസം കഴിഞ്ഞാല്‍ മാധ്യമങ്ങള്‍ കൂടുതല്‍ ആവേശകരമായ ഒരു വിഷയവുമായി രംഗത്തു വരുന്നതോടെ ജോളിയും ഔട്ടാകും. കോടതിവരാന്തയില്‍ ഒരു നമ്പര്‍ മാത്രമായി അവരും ശിഷ്ടകാലം ജീവിക്കും.കൊലപാതകങ്ങള്‍ ക്രൂരമാണ്, കൊലപാതകികള്‍ ക്രൂരരും. …
Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry’s standard dummy text ever since the 1500s, when an unknown printer took a galley of type and scrambled it to make a …
Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry’s standard dummy text ever since the 1500s, when an unknown printer took a galley of type and scrambled it to make a …