24 April

ഉപബോധമനസ്

Marzeena BSc Psychology LTS Digital Academy – Posted on 24/04/2021 എന്ത് കൊണ്ട് ഒരു കാര്യം impossible ആകുന്നു.ആ കാര്യത്തെക്കുറിച്ച് അറിവില്ലായ്മയോ അതിനെക്കുറിച്ച് ക്ലാരിറ്റി ഇല്ലായ്മയോ ആണ്.ഒരു കാര്യം imposible ആണെന്ന് നമ്മെ തോന്നിപ്പിക്കുന്നത്.നമ്മുടെ നിലവിലുള്ള Mindset വെച്ച് അത്തരം കാര്യങ്ങൾ എന്നും അങ്ങിനെ തന്നെ നിലനിൽക്കും. നമ്മുടെ മുൻകാല അനുഭവങ്ങൾ നമ്മുടെ …

19 February

ഇന്ന് ഏറെ ചർച്ച ചെയുന്ന കാര്യം ആണ് ഡിപ്രെഷൻ ..

Marzeena BSc Psychology LTS Digital Academy – Posted on 22/01/2021 അടുത്തറിയാവുന്ന ഒരു വ്യക്തി ഈയിടെ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പരിശോധിച്ചവർ സെർച്ച്‌ ഹിസ്റ്ററിയിൽ നിന്ന് കണ്ടെടുത്തതിൽ കൂടുതലും ‘How to overcome depression’ എന്ന വിഷയത്തിലുള്ള ആർട്ടിക്കിളുകൾ ആയിരുന്നു. വിഷാദത്തെ എങ്ങനെ മറികടക്കാമെന്ന്! അത്ഭുതം തോന്നിയില്ല. അങ്ങനെയാകാനേ തരമുള്ളൂ. …

22 January

ഏകാഗ്രത

Anas Shihabudheen , B Com LTS Digital Academy – Posted on 22/01/2021 പുതുവർഷത്തിൽ മനസ്സ് വല്ലാതെ സന്തോഷിക്കുന്ന വിശേഷങ്ങളാണ് മുഴുവൻ. “LIVE TO SMILE ACADEMY’, കൂടുതൽ ഫ്രണ്ട്‌സ്, അറിവുള്ളവർ, വായന ശീലമുള്ളവർ, പ്രബുദ്ധരാണെലും അതൊന്നും കൊട്ടിഘോഷിക്കാത്തവർ. കുവൈറ്റിലെ ഈ തണുത്ത കാലാവസ്ഥയിൽ മനസ് നിറഞ്ഞു തുളുമ്പിയിരിക്കുന്നു. ഒന്ന് വിറച്ച പോയാൽ …

09 January

ആ അമ്മയ്ക്കു വേണ്ടി ഞാൻ കുറിക്കുന്നു …

Anas Shihabudheen , B Com LTS Digital Academy – Posted on 09/01/2021 ഒരു LONG STAY ബുക്കിംഗ് വരുമ്പോൾ പ്രത്യേകിച്ച് കൗതുകമൊന്നും തോന്നാറില്ല. എന്നിരുന്നാൽ അത് ഒരു വർഷത്തിന് മുന്നേ, 21 DAYS നു  RESERVE ചെയ്യുകയും, PREPAYMENT നു കാര്യമായ താല്പര്യം കാണിക്കാതിരിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായ ഒരു ഉത്കണ്ഠ RESERVATION …

08 August

രണ്ട് അതിദുരന്തങ്ങൾ

Ahammed Shareen, Posted on 8th August 2020 ഏറ്റവുമടുത്തവരുടെ മരണം വാർത്താ മാധ്യമങ്ങളിലൂടെ അറിയേണ്ടി വരുന്നവരുടെ ഞെട്ടൽ അനുഭവിച്ചിട്ടുണ്ടോ? ഭീകരമാണത് , അതിഭീകരം. ആദ്യം പറയാനുള്ള വെമ്പലിൽ മലയാളി മറക്കുന്ന ഒന്നാണല്ലോ വ്യക്തിയുടെ സ്വകാര്യത, അപകടത്തിലോ ദുരന്തത്തിലോ  മരണപ്പെട്ടവരുടെ പേര് വിവരങ്ങൾ അവരുടെ ബന്ധുക്കളുടെ സമ്മതത്തോടുകൂടി മാത്രം പുറത്തു വിടുക എന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പലപ്പോഴും …

06 July

അഭിരുചി അറിയണം

Irfad Mayipadi, Posted on 6th July 2020 ആരാവാനാണ് ആഗ്രഹം??. പഠനകാലത്ത് നമ്മൾ പലപ്പോഴും നേരിട്ട ചോദ്യമാണ് ഇത്. മാറിമറിയുന്ന ഉത്തരങ്ങളാണ് പൊതുവെ ഉണ്ടാവാറുള്ളത്. ഇന്നുള്ള ആഗ്രഹങ്ങളല്ല അടുത്ത തവണ ഉണ്ടാവുന്നത്. അങ്ങനെ ആഗ്രഹങ്ങൾ മാറിമറിഞ്ഞ് ഇന്ന് എവിടെ എത്തിയിരിക്കുന്നു എന്ന് സ്വയം ചോദിച്ചാൽ ഉള്ളിലൊരു ചിരിയോ സങ്കടമോ ആയിരിക്കും രൂപപ്പെടുക. കാരണം ആഗ്രഹങ്ങൾ …

22 June

അതും_ശരിയാണ്..!!

Ahammed Shareen, Posted on 22 June 2020, ചില ആളുകളുടെ കാര്യം വലിയ കഷ്ടമാണ്. ഒരു ഉദാഹരണം പറയാം, മകന്റെ കല്യാണ ആലോചനയാണ് വേദി, എല്ലാവരും ഗൗരവത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. പെട്ടെന്ന് അവിടേക്ക് ചെറുക്കന്റെ അച്ഛൻ കയറി വരുന്നു, കണ്ടാൽ തന്നെ അറിയാം ആളൊരു സാധുവാണെന്ന്. അമ്മാവൻ പറഞ്ഞു ഇതാണ് നമ്മുടെ പയ്യന്റെ …

02 June

സിബ്ലിംഗ് റിവൾറി; അഥവാ സഹോദരനോടുള്ള ശത്രുത

Irfan Mayippadi, Posted on 2 June 2020 സംസാരിക്കാൻ വരുന്ന പല രക്ഷിതാക്കൾക്കുമുള്ള പരാതിയാണ് വീട്ടിലെ മക്കൾ പരസ്പരം തല്ല് കൂടുകയും പിണങ്ങുകയും ചെയ്യുന്നു എന്നത്. സഹോദരീ സഹോദരൻമാരായിട്ട് പോലും അവർ പരസ്പരം വിട്ടുവീഴ്ച ചെയ്യാനോ സൗഹൃദം കൂടാനോ തയ്യാറാവുന്നില്ല. ഇപ്പഴേ ഇങ്ങനെയായാൽ മുതിർന്നാൽ എന്തായിരിക്കും ഇവരുടെ അവസ്ഥ. പരസ്പരം ശത്രുക്കളെപ്പോലെയാണ് അവർ വീട്ടിൽ …

25 May

എന്തിനാണ് മക്കളെ ഇങ്ങനെ പേടിപ്പിക്കുന്നത്?

Irfan Mayippadi, Posted on 25 May 2020 വളരെ വിഷമത്തോട് കൂടിയാണ് റിട്ടയേർഡ് പോലീസ് ഓഫീസർ ഓഫീസിലേക്ക് വന്നത്. രണ്ട് മക്കളാണ് അദ്ദേഹത്തിന്. പെണ്ണിന്റെ കല്ല്യാണം കഴിഞ്ഞു. ആണിന് വയസ്സ് ഇരുപത്തി നാലായി.ഈ ആൺകുട്ടിയാണ് അദ്ദേഹത്തിന്റെ സങ്കടകഥാപാത്രം. ആള് എന്ത് പറഞ്ഞാലും കളവായിപ്പോകുന്നു, ഒരു കാര്യവും കൃത്യതയോടെ ചെയ്യുന്നില്ല, പരസ്പരം വിരുദ്ധങ്ങൾ സംസാരിക്കുന്നു. വിവരണങ്ങളെല്ലാം …

18 May

കുടുംബ ബഡ്ജറ്റ്; ഒരു പുനരാലോചന

Irfan Mayippadi, Posted on 18 May 2020 ലോക്ഡൗൺ കാലത്താണ് ഭാര്യ പ്രസവിച്ചത്. വീട്ടിൽ നിന്നും വേദന അനുഭവപ്പെട്ടതിനു ശേഷം മാത്രമേ ആശുപത്രിയിൽ വരാൻ പാടുള്ളൂ എന്ന് ഡോക്ടറുടെ നിർദേശമുള്ളതിനാൽ അതുവരെ കാത്തിരിക്കുന്ന് ഇത് പ്രസവവേദന യുടെ തുടക്കമാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് ഞങ്ങൾ പോയത്. ആശുപത്രിയിൽ റൂം ബുക്ക് ചെയ്യേണ്ടതൊന്നും വന്നില്ല. നേരെ …