Book Your Appointment Now !
BOOK NOW
We are Here to Heal you.....
Whatever Your Problem is

Take a simple test
GET STARTED
Make the relationship warm and soothing.......

We are at the forefront...
GET STARTED
The world is turning digital

Take your Aptitude test now ....
GET STARTED
Find your best career now... !

Live To Smile Digital Academy

Live to Smile digital Academy provides platform for students across the band to obtain graduation from reputed universities without hasstes

Aimed at educating students from all spheres of life irrespective of Geo-career prospects

Live to Smile provides tailored classes and faculty support tomeet the university syllabus.

The world is turning digital. We are at forefront.

Read More

Meet Our Team

e2ccac5e-7801-4eb9-96b0-506b4fab5652

Ahammed Shareen

Director
70547bd0-3b38-4464-adb1-d58ea1740f72

Irfad Mayippadi

Academic Director
0e72bdcd-b237-42e4-ad17-a2e257c5ddba

Abdul Rahman Erol (abdu)

Director

PG Courses

MBA

2 year
Eligibility - Any Degree Course

Degree Courses

BA Psychology

3 Years
Eligibility - Plus Two

BA Sociology

3 Years
Eligibility - Plus Two

BA English

3 Years
Eligibility - Plus Two

B Com

3 Years
Eligibility - Plus Two

Senior Secondary Courses

+2 Commerce

6 months
Eligibility - 10/ SSLC

+2 Humanities

6 months
Eligibility - 10/ SSLC

Secondary Courses

10th

6 months
Eligibility - 8th Certificate / Self attested Declaration

What People Say

From Our Dear Students .....

Ummu kulsu

Ummu Kulsu

10th B1

“മക്കളും പേരമക്കളും ഭർത്താവുമടങ്ങിയ കുടുംബമാണ് എന്റേത്. മക്കളൊക്കെ പഠിച്ച് വ്യത്യസ്തമായ മേഖലയിൽ പോയി. പ്രായം കൊണ്ട് ഉമ്മാമയായെങ്കിലും മനസ്സിൽ കൊണ്ട് നടന്നിരുന്ന വലിയ സ്വപ്നമായിരുന്നു പഠനം എന്നുള്ളത്. എങ്ങനെയെങ്കിലും പത്താം ക്ലാസ് പൂർത്തീകരിക്കണം തുടർന്ന് +2 വും ഡിഗ്രിയും പിജിയുമൊക്കെ പഠിക്കണം. അതിന് ഏറ്റവും അനുയോജ്യമായ ഇടത്തിൽ തന്നെ എത്തപ്പെട്ടു എന്ന വലിയ അനുഗ്രഹമായ് കാണുന്നു. ഓൺലൈൻ പഠനം എന്നതിനപ്പുറം ഒരുപാട് കൂട്ടുകാർ.. കലോത്സവം.. തുടങ്ങി അടിപൊളിയാണ് ലിവ് ടു സ്മൈൽ പഠനം..”

Saleem

Saleem Ellikkottil

BCom 1st Year

“പഠനം തുടരണം എന്ന ലക്ഷ്യം നമ്മുടെ മനസ്സിൽ ഉണ്ടായാൽ അത് നമ്മുടെ കൂടെ വരും എന്നത് യാഥാർത്ഥ്യമാണ്.ഞാൻ LTS ലെ ബി കോം വിദ്യാർഥിയാണ്. ജീവിതത്തിന്റെ പല കാരണം കൊണ്ട് ഡിഗ്രി പഠനം അന്ന് എനിക്ക് തുടരാൻ പറ്റിയില്ല.എന്നാൽ ഇന്ന് LTS യിലൂടെ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ് . അധ്യാപകരുടെ സേവനം ഏത് സമയത്തും കിട്ടുന്നു എന്നത് പ്രധാനപെട്ട കാര്യമാണ്. എല്ലാ സംശയങ്ങൾക്കും പരിഹാരമായി നമ്മോടൊപ്പം ചേർന്ന് കൊണ്ട് ഒരു കോർഡിനേറ്റർ കൂടെ ഉണ്ടെന്നത് പോസിറ്റീവ് എനർജിയാണ്.ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ റെക്കോർഡ് ക്ലാസ്സുകൾ കേൾക്കാനുള്ള സൗകര്യം LTS നൽകുന്നുണ്ട്.ഈ തുടർപഠനം എന്നെ പോലുള്ള ഒരുപാട് പേർക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് സത്യമാണ്..”

Mohammed yasar

Mohammed Yasar

BSc Psychology 2nd Year

“വിദ്യാർഥി ജീവിതത്തിലെ സന്തോഷങ്ങളും ഉല്ലാസവും ഭാവതീവ്രമായും ഹൃദ്യമായും ഓൺലൈൻ പ്ലാറ്റ്ഫോമിൽ സാധ്യമാകുമെന്ന് കരുതിയിരുന്നില്ല. ഇപ്പോഴത്‌ യാഥാർത്ഥ്യമായിരിക്കുന്നു.
ലിവ്‌ ടു സ്മൈൽ ആണ്‌ മുറിഞ്ഞു പോയ വിദ്യാഭ്യാസ സ്വപ്‌നങ്ങൾക്ക്‌ നിറം പകർന്നത്‌. ഊഷ്മളമായ അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളാണെനിക്ക്‌ അനുഭവിക്കാനായത്‌.”

Surya Mahesh

Surya Mahesh

BA Psychology 1st Year

“The educational programs under Lts turned out to be a blessing for many candidates. It has been a great opportunity for me to be a part of this prestigious institution, which not only provides quality education but also helps for the wholistic development through different programs. The mentors and administrators are loving, supportive and accessible for any queries at any time.”

Sandya P L

Sandya P L

BSc Psychology 1st Year

“നാല്പത്തി അഞ്ചാം വയസ്സിലും വളരെ എനർജറ്റിക്കലായി ആത്മവിശ്വാസത്തോട് കൂടി വളരെ ആനന്ദത്തോടെ ആസ്വദിച്ച് പഠിക്കുവാൻ സാധിക്കുന്നു എന്നതാണ് ലിവ് ടു സ്മൈൽ പഠനത്തിന്റെ പ്രത്യേകത. പ്രീ ഡിഗ്രി പഠനത്തിനു ശേഷം സാമ്പത്തിക പ്രതിസന്ധിമൂലം ഡിഗ്രി പഠനം നടന്നില്ല. അതിനിടയിൽ എങ്ങനെയൊക്കെ ആതുരസേവനം പഠിച്ച് ജോലി നേടി. അപ്പോഴും ഡിഗ്രി ഒരു നീറ്റലായ് ഉള്ളിലുണ്ടായിരുന്നു. ഇപ്പോഴാണ് അത് സാധ്യമായത്. ഇപ്പോൾ ശരിക്കും ജോലിയോടൊപ്പം പഠിക്കുന്നു. ഒരു വിദ്യാർത്ഥി ജീവിതം ആസ്വദിക്കുന്നു.. ”

Mohasin

Dr. Mohasin A

MSc Psychology 1st Year

“ I wanted to know more about psychology ever since I learned that it deals with understanding common people rather than their abnormalities. And doing MSc Psychology in LTS digital academy is a wonderful experience. It enhances our academic and personal skills in a truly professional manner.”

Aysha Shami

Aysha Shami

+2 B1

താങ്ങളുടെ അന്വേഷണങ്ങൾ ഇവിടെ അവസാനിക്കുന്നു’

ഈ പരസ്യവാചകം മുടങ്ങിപ്പോയ വിദ്യാഭ്യാസത്തെ ക്കുറിച്ചാണെങ്കിൽ ലീവ് ടു സ്മൈലിന് ഏറ്റവും അനുയോജ്യമാകുന്നതാണ്‌. കാരണം ജീവിതത്തിന്റെ കൈപേറിയ അനുഭവങ്ങൾ താണ്ടി കാലങ്ങൾക്ക് ശേഷമാണ് ഭർത്താവും മക്കളുമൊത്ത് സന്തോഷത്തോടെ വിദേശത്ത് ജീവിതം തുടങ്ങിയത്. അപ്പോഴും എന്റെ പഠനമെന്ന വലിയ സ്വപ്നം ഒരു നീറ്റലായ് ഉള്ളിന്റെയുള്ളിൽ ഉണ്ടായിരുന്നു. പഠനം തുടരാൻ വേണ്ടി പലയിടത്തും അന്വോഷണങ്ങൾ തുടർന്നു കൊണ്ടേയിന്നു. വർഷങ്ങൾ നീണ്ട അന്വോഷണങ്ങൾക്കൊടുവിലാണ് ലിവ് ടു സ്മൈലിൽ എത്തിച്ചേരുന്നത്. ആദ്യ മാസ ലീഡറാവാനുള്ള അവസരം ലഭിച്ചു പിന്നീടുള്ള എന്റെ പഠന ജീവിതം സ്വപ്നം പോലെയായിരുന്നു. പഴയ കലാലയ ജീവിതത്തിലേക്ക് തിരിച്ചുപോയത് പോലെ.. മക്കൾ.. ഭർത്താവ്.. ജോലി.. മറ്റു ആക്ടിവിറ്റികൾക്കിടയിൽ നിന്ന് ഒരു പ്രയാസവും കൂടാതെ എന്റെ പഠനം തുടരുന്നു..

Kaleidoscope